I am from Karnataka but ❤Malayalam songs because This gives me lots of peace &happines 👌😍
ഭൂതകാലമേ,, നീ തന്നെയാണ് എന്നും സുന്ദരി ❤
കുത്ത കുത്ത് കുത്ത് ലൈക്ക് ബട്ടൺ കുത്തീട്ട് പോ ഈ പാട്ടുകൾ ഇഷ്ട്ട പ്പെട്ടവർ 2025ഇൽ കേൾക്കുന്നർ 2025 ൽ ❤️❤️
കുത്ത് കുത്ത് കുത്ത് ലൈക്ക് ബട്ടൺ കുത്തീട്ട് പോ ഈ പാട്ടുകൾ ഇഷ്ട്ട പ്പെട്ടവർ 2025ഇൽ കേൾക്കുന്നർ ❤😂😂❤
😂2025 ലും കേൾക്കുന്നുണ്ട് ബ്രോ🎉😅😊
VCD player യിൽ MP3 യുടെ CD ഇട്ട് പാട്ട് കേട്ടത് ഓർമ്മവരുന്നു.... എത്രയോ മനോഹരം ആയിരുന്നു നമ്മുടെയൊക്കെ കുട്ടിക്കാലം.....❤🤩
തിരിച്ചു കിട്ടാത്ത കുട്ടികാലം ഒരുപാട് നല്ല പാട്ടുകൾ സമ്മാനിച്ച നമ്മുടെ കുട്ടികാലം
അന്നൊരു പാടുകേൾക്കുക അല്ലെങ്കിൽ കാണുക എന്നൊക്കെ ആകുമ്പോളുള്ള ആ excitement അതെനിക്കെവിടേയോ നഷ്ടപ്പെട്ടുപോയി.. വളർന്നു പോയതാവും കാരണം.. കണ്ണടച്ചാൽ ഒരുപാട് ഓർമ്മകൾ മുന്നിലൂടെ പോകുന്നുണ്ട് ❤
ഇനിയൊരിക്കലും ഇത്ര ഫീലുള്ള പാട്ടുകൾ ഉണ്ടാവാൻ വഴിയില്ല🥲 നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയ നല്ല ഓർമകളിൽ ചിലത് ❤
Super🥰🥰 njan oru house wife aan veetile panikal ellam cheyyumbo stress relief aan ee songs okke kett engane jolikal okke cheyyaan❤
2025 ിൽ കേൾക്കുന്നവർ ഉണ്ടോ
ഒരിക്കലും തിരിച്ചു വരാത്ത എന്റെ കുട്ടിക്കാലം 😢😢❤❤
Arakkilum 2025il ulla team unda 90s pattine sihekkhnavar ❤
വല്ലാത്ത ഒരു അവസ്ഥയിൽ നിൽക്കുമ്പോൾ ആണ് ഈ പാട്ട് കേട്ടത്.കരഞ്ഞു പോയി ഒക്കെ ശേരിയവും മരിച് പോകുമ്പുമ്പോൾ😢
എത്ര കേട്ടാലും മതിയാവൂല്ലല്ലോ 💖💖
😊ഓർമകൾക്ക് ഒന്നുകൂടി പുതുജീവൻ നൽകുന്ന പാട്ടുകൾ ഇനിയും ഉണ്ടാവട്ടെ.....
Evergreen
Nice song selection ❤
ആത്മാവിൽ അലിഞ്ഞുചേർന്ന ഗാനങ്ങൾ ❤... Thank you ❤
@thapaziya